Kerala Mirror

May 8, 2023

അച്ഛനെ നായകനാക്കി ഐശ്യര്യയുടെ പൊളിറ്റിക്കൽ ത്രില്ലർ, ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെന്നൈ :  ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജനിക്കൊപ്പം വിഷ്ണു വിശാലും വിക്രാന്തും ‘ലാൽ സലാ’മിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ […]