തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ ഇന്നത്തെ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]