കോഴിക്കോട്: വടകര മണിയൂരിൽ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ബന്ധുവിന്റെ വീട്ടിൽപോയി മടങ്ങുകയായിരുന്നു […]