Kerala Mirror

May 23, 2024

അതിതീവ്ര മഴ തുടരുന്നു ; 6 ജില്ലകളിൽ 
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ തുടരുന്നു. ബുധനാഴ്‌ച വൈകിട്ടോടെ മുന്നറിയിപ്പ്‌ റെഡ്‌ അലർട്ടായി 
പുതുക്കിയ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ  കനത്ത മഴ തുടരുകയാണ്‌.  കൊച്ചി നഗരത്തിലടക്കം പലയിടങ്ങളിലും […]