തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ഇന്നു മുതൽ ജനുവരി രണ്ടുവരെ കേരളത്തിൽ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]