ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയതോടെ ജാഗ്രത പാലിക്കേണ്ട സമയമാണിപ്പോൾ. […]