Kerala Mirror

December 1, 2023

തീവ്ര ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ മഴ കനക്കും : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കാലാസ്ഥ പ്രവചനത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളിലാണ് ഇപ്പോൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  […]