Kerala Mirror

May 13, 2024

തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ ഒറ്റപ്പെട്ട മ‍ഴയ്ക്കാണ് സാധ്യത. […]