ന്യൂഡല്‍ഹി : ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ, ‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് […]