Kerala Mirror

April 20, 2024

വേനൽ കാലത്ത് കൂടുതൽ സർ‍വീസുകൾ നടത്താന്‍ റെയില്‍വേ

വേനല്‍ക്കാലത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം അധിക സര്‍വീസുകള്‍ ഈ വേനല്‍ക്കാലത്ത് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചത്. മുന്‍ വര്‍ഷം വേനല്‍ക്കാലത്ത് മൊത്തം 6,369 സര്‍വീസുകളാണ് നടത്തിയത്. ഈ […]