ന്യൂഡല്‍ഹി : ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററായ പ്രഭീര്‍ പുര്‍കായസ്ഥയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കസ്റ്റഡിയിലെടുത്തു. ഓഫീസില്‍ നടന്ന ഒന്‍പത് മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി. ഓഫീസിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തെന്നാണ് […]