Kerala Mirror

August 24, 2025

സ്ത്രീകളോടുള്ള മോശം പെരുമാറ്റം; രാഹുൽ മാങ്കൂട്ടത്തിന്‍റെ എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ സമ്മർദമേറുന്നു

തിരുവനന്തപുരം : സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ പാർട്ടിയിൽ സമ്മർദമേറുന്നു. ദിവസേന പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നതും നേതാക്കൾ ഇതിന് മറുപടി പറയേണ്ട […]