Kerala Mirror

January 17, 2024

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി ; തോളിലേറ്റി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

തിരുവനന്തപുരം : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി എട്ട് ദിവസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നിന്നും തോളിൽ കയറ്റിയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ […]