Kerala Mirror

July 8, 2024

രാഹുൽ ഗാന്ധിയുടെ ആസാം – മണിപ്പൂർ സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ആ​സാം സ​ന്ദ​ർ​ശി​ക്കും. ആ​സാ​മി​ലെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യാ​യ കാ​ച്ചാ​റി​ലാ​ണ് രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.ദു​രി​ത ബാ​ധി​ത​രെ രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ലേ​ക്ക് പോ​കും. പ്ര​തി​പ​ക്ഷ നേ​താ​വാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ […]