Kerala Mirror

April 15, 2024

നാല് റോഡ് ഷോകളും കോഴിക്കോട്ട് റാലിയും, രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തില്‍ എത്തും. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. 10 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ […]