Kerala Mirror

April 3, 2024

രാഹുൽഗാന്ധി ഇന്നു നാമനിർദേശ പത്രിക നൽകും, വയനാട്ടിൽ റോഡ് ഷോ

കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധി ഇന്നു 12ന് നാമനിര്‍ദേശ പത്രിക നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു […]