ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് മണിപ്പുർ സന്ദർശിക്കും. ദുരിതാശ്വാസക്യാന്പുകൾ സന്ദർശിക്കുന്ന രാഹുൽ രണ്ടുദിവസം ഇംഫാലിലും ചുരാചന്ദ്പുരിലും വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ […]