Kerala Mirror

August 27, 2023

ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയില്‍ വെടിവെപ്പ് : അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് വെടിവെപ്പുണ്ടായത്. ജാക്‌സണ്‍വില്ലയിലെ ഒരു കടയിൽ തോക്കുമായെത്തിയ അക്രമി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.  വംശീയവെറിയാണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം. മൂന്ന് പേരെ വെടിവെച്ച ശേഷം അക്രമി […]