കൊച്ചി: എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയഷന് പ്രസിഡന്റായി പി.വി. ശ്രീനിജന് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ ഫുട്ബോള്‍ ക്ലബുകളുടെ പിന്തുണയോടെയാണ് കുന്നത്തുനാട് എംഎല്‍എ കൂടിയായ അദ്ദേഹം വീണ്ടും അധ്യക്ഷനാകുന്നത്. ഗേറ്റ് പൂട്ടൽ വിവാദത്തെത്തുടർന്ന് […]