Kerala Mirror

September 2, 2024

ജീവന് ഭീഷണി : തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി.വി അൻവ‌ർ എംഎൽഎ

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെതി​രെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ എംഎൽഎ. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതെന്ന് അൻവർ പറഞ്ഞു. മലപ്പുറം ജില്ലാ […]