Kerala Mirror

October 5, 2024

ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാർ : പി.വി അൻവർ

മലപ്പുറം : ഇടതുപക്ഷവുമായി ഇടഞ്ഞ പി.വി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു. പി.വി അൻവർ ചെന്നൈയിൽ എത്തിയാണ് നേതാക്കളെ കണ്ടത്. നാളെ പുതിയ […]