Kerala Mirror

September 2, 2023

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും […]
September 1, 2023

എ.കെ ആന്റണിയും അനിൽ ആന്റണിയും ഇന്ന് പുതുപ്പള്ളി മണ്ഡലത്തിൽ , പിണറായി മൂന്ന് പൊതുയോഗങ്ങളില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ […]
August 14, 2023

പുതുപ്പള്ളി പോര് മുറുകുന്നു, യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; എൽഡിഎഫ് കൺവെൻഷൻ 16 ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് പാമ്പാടി കാളച്ചന്തയിൽ നടക്കുന്ന കൺവെൻഷൻ  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
August 11, 2023

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം;ചാണ്ടി ഉമ്മൻ ഇന്നു മുതൽ മുഴുവൻ സമയ പ്രചാരണത്തിന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും .ഇന്ന് മുതൽ നാല് ദിവസം നീണ്ട് നിൽകുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം ഇന്ന് തന്നെ തീരുമാനിച്ചേക്കും.ജെയ്ക്ക് […]
August 10, 2023

പുതുപ്പള്ളിയിൽ ഇന്ന് ഇടതുമുന്നണി ബൂത്ത് സെക്രട്ടറിമാരുടെ യോഗം, സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ

കോ​ട്ട​യം: യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിക്കായി ഇടതുമുന്നണിയും തിരക്കിട്ട കൂടിയാലോചനയിൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മു​ന്‍​കാ​ല എ​തി​രാ​ളി​ക​ളാ​യി​രു​ന്ന ജെ​യ്ക് സി. ​തോ​മ​സോ, റെ​ജി സ​ഖ​റി​യാ​യോ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. ശ​നി​യാ​ഴ്ച​യോ​ടെ […]
July 23, 2023

സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, അപ്പയുടെ മരണത്തിനു പിന്നാലെ ഇത്തരമൊരു ചർച്ച നടക്കുന്നതിൽ വിഷമമുണ്ട് : അ​ച്ചു ഉ​മ്മ​ൻ

കോ​ട്ട​യം: രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ. പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേക്കുള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​ച്ചു ഉ​മ്മ​ൻ, സ​ഹോ​ദ​ര​ൻ ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രി​ൽ ആ​ര് […]
July 23, 2023

സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലൊ​രാ​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത് തീ​ര്‍​ത്തും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ​ക്കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു. […]