Kerala Mirror

September 8, 2023

മണർകാട് പഞ്ചായത്തിലെ വോട്ടുകളും എണ്ണി, ചാണ്ടി ഉമ്മന്റെ ലീഡ് നില 20,021

ചാണ്ടി ഉമ്മന്റെ ലീഡ് നില 20,021 ആയി.അകലക്കുന്നത്തെയും കൂരേപ്പടയിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞു. മണർകാട് പഞ്ചായത്തിലെ വോട്ടുകളും എണ്ണി.