Kerala Mirror

September 5, 2023

അ​രല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​, മ​ണ​ര്‍​കാ​ട് പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് 30 ശതമാനം കടന്നു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് നാ​ല് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 30.1 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗു​ള്ള​ത്. […]
September 5, 2023

നാലുപഞ്ചായത്തുകളിൽ 20 ശതമാനം പിന്നിട്ടു, പുതുപ്പള്ളിയിൽ ആദ്യ മൂന്നുമണിക്കൂറിൽ 20.34 ശ​ത​മാ​നം പോ​ളിം​ഗ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മികച്ച പോ​ളിം​ഗ്. വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് മൂന്ന് മണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 20.34 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. അകലക്കുന്നം-18.6, കൂരോപ്പട-19.8, മണര്‍കാട്-22.1, പാമ്പാടി-22.6, പുതുപ്പള്ളി-20.5, വാകത്താനം-20.2, അയര്‍ക്കുന്നം-19.1, മീനടം-19.6 എന്നിങ്ങനെയാണ് വിവിധ […]