Kerala Mirror

September 8, 2023

നടപടിക്രമങ്ങൾ പൂർത്തിയായില്ല, പുതുപ്പള്ളി വോട്ടെണ്ണൽ വൈകും

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ വൈകും. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കില്ല. സ്‌ട്രോങ്ങ് റൂമിൽ നിന്ന് ഇതുവരെ വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് എത്തിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്. ബെസേലിയസ് കോളജിന് പിന്നിലുള്ള കെട്ടിടത്തിലാണ് സ്‌ട്രോങ്ങ് […]
September 8, 2023

ആദ്യം എണ്ണുക യുഡിഎഫ് അനുകൂല അയർക്കുന്നം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ […]
September 7, 2023

ബിജെപി പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കിയോ ? പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച്  ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും […]
September 7, 2023

പുതുപ്പള്ളിയിൽ ജെയ്ക്ക് തോൽക്കുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് റിപ്പോർട്ടിൽ

തിരുവനന്തപുരം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത  ചാണ്ടി ഉമ്മനെന്ന്  സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വെച്ച റിപ്പോർട്ടിൽ. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ. കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോർട്ട് […]
September 6, 2023

പുതുപ്പള്ളിയിൽ യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങി, ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​വു​ക​യി​ല്ല : എംവി ഗോവിന്ദൻ

തൃശ്ശൂർ: പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടലെന്നും ഇല്ലാത്ത പക്ഷം എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും […]
September 6, 2023

ഒരു ശതമാനം കുറഞ്ഞു, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 74.27 ശതമാനം പോളിങ്‌; വോട്ടെണ്ണൽ വെള്ളിയാഴ്‌ച

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ   74.27 ശതമാനം പോളിങ്‌. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ 
ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു.  പുരുഷൻമാരുടെ […]
September 5, 2023

പു​തു​പ്പ​ള്ളി​യി​ൽ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു, ബൂ​ത്തു​ക​ളി​ൽ ക്യൂ ​തു​ട​രു​ന്നു; നിലവിൽ 73.05 ശതമാനം പോളിങ്ങ്

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സാ​ന സ​മ​യ​മാ​യ ആ​റ് മ​ണി​ക്ക് ശേ​ഷ​വും പ​ല ബൂ​ത്തു​ക​ളി​ലും ക്യൂ ​തു​ട​രു​ക​യാ​ണ്. ആ​റ് മ​ണി​ക്ക് മു​മ്പാ​യി വോ​ട്ട് ചെ​യ്യാ​ൻ വ​രി​യി​ൽ സ്ഥാ​നം […]
September 5, 2023

അ​രല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​, മ​ണ​ര്‍​കാ​ട് പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് 30 ശതമാനം കടന്നു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് നാ​ല് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 30.1 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗു​ള്ള​ത്. […]
September 5, 2023

അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വോട്ടുരേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 126-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍, ജോ​ര്‍​ജി​യ​ന്‍ സ്‌​കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് ചാ​ണ്ടി എ​ത്തി​യ​ത്. അ​മ്മ മ​റി​യാ​മ്മ ഉ​മ്മ​നും സ​ഹോ​ദ​രി​മാ​രാ​യ […]