Kerala Mirror

May 25, 2024

10 വയസുകാരിക്ക് പീഡനം: കാസർകോട്ടെ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ കൈയ്യേറ്റ ശ്രമം

കാഞ്ഞങ്ങാട്:  വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം. പ്രതി പി എ സലീമുമായി പൊലീസ് തെളിവെടുപ്പ് നടത്തവേയാണ് നാട്ടുകാർ പ്രകോപിതരായത്.  ശനി പകൽ 10:53 ഓടെയാണ് […]