തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസം നൽകുന്ന വാർത്ത പുറത്തു വിട്ട് പിഎസ്സി. എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താൻ പിഎസ്സി യോഗം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളായി നടത്തുന്നതിൽ ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പരീക്ഷകളിലെ ചോദ്യങ്ങളെ […]