ഭൂവനേശ്വർ : പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത( 80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. എഴുത്തുകാരിയും ഡോക്യുമെനറി സംവിധായികയും പത്രപ്രവർത്തകയുമായ […]