തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ പുതിയ കാല്‍വയ്പ്പാണിത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. സ്വകാര്യ സര്‍വകലാശാല നടത്തിപ്പില്‍ […]