Kerala Mirror

May 23, 2023

വി​ദ്യാര്‍​ഥി ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാക്കണം, സ്‌കൂൾ തുറന്നാലുടൻ സ്വകാര്യ ബസ് സമരം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. വി​ദ്യാര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.സ്‌കൂൾ തുറക്കുന്നതിന്റെ ദിവസങ്ങൾക്കുള്ളിലാണ് സമരം പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 12 […]