തിരുവനന്തപുരം : ഞായറാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. തിങ്കളാഴ്ച വിദേശ സന്ദര്‍ശനം ആരംഭിക്കുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം വിഷയത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ഥി കണ്സഷന് […]