Kerala Mirror

June 8, 2024

പണിപാളി, ഇനി തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനില്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനം പാളിയതോടെ ഇനി ഈ പണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ദൻ പ്രശാന്ത് കിഷോർ.അവസാന ഘട്ട വോട്ടെടുപ്പിന് പിന്നാലെ സി.എന്‍.എന്‍.ന്യൂസ്,എന്‍ഡി ടിവി, റിപ്പബ്ലിക് ടിവി, എബിപി സീ വോട്ടര്‍, ഇന്ത്യ ടുഡേ-ആക്‌സിസ് മൈ […]