Kerala Mirror

May 31, 2024

പ്രജ്വൽ രേവണ്ണ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രേവണ്ണയെ  കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്റർപോൾ ബ്ലൂ […]