Kerala Mirror

September 14, 2023

പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്; അല്പസമയത്തിനകം പേരാവൂർ മണത്തണയിലെ വീട്ടിലേക്ക് കൊണ്ടുപോകും

കണ്ണൂര്‍:  ഇന്നലെ അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന്റെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ ഒമ്പതു മണി വരെ ബിജെപി കണ്ണൂർ […]