Kerala Mirror

October 29, 2024

നവീന്‍ ബാബുവിന്റെ ആത്മഹത്യാ : ഒടുവില്‍ ദിവ്യ കീഴടങ്ങി

കണ്ണുര്‍ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്‌. പിന്നാലെ പൊലീസ്‌ അറസ്റ്റ് […]