മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി. ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്‍റെ കാരണം […]