ന്യൂഡല്‍ഹി: : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ). നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. 2022 സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രായലയം പോപ്പുലര്‍ ഫ്രണ്ടിനെയും […]