വത്തിക്കാൻ സിറ്റി : പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയിൽ ശനിയാഴ്ചയാണ് മാർപാപ്പ ഒപ്പു ചാർത്തിയത്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 2024 ഒക്ടോബറിൽ […]