ലാളിത്യം കൊണ്ട് ലോകത്തിന്‍റെ ഹൃദയത്തിൽ ഇടം പിടിച്ച മാർപാപ്പയാണ് വിട പറയുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകുമ്പോൾ വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. അവിടം മുതൽ തന്നെ […]