വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്റെ വിശദീകരണത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ […]