തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല. രണ്ടുപേരുടെ കാലിന് മാത്രമാണ് പരിക്കുള്ളത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുര പൊന്മുടി വളവിലാണ് […]