ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ആറു സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ […]