മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും അങ്ങിനെ നല്‍കുന്ന പണം പാര്‍ട്ടിക്കാര്‍ അടക്കമുള്ളവര്‍ തട്ടിയെടുക്കുകയുമാണെന്ന പ്രചാരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേരളത്തിനകത്തും പുറത്തുമുള്ള ചില […]