Kerala Mirror

January 20, 2026

ദീപക്കിന്റെ മരണത്തിൽ ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കും : പൊലീസ്

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആരോപണ വിധേയനായ ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് […]