കൊച്ചി: എറണാകുളത്തെ ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെ കേസെടുത്ത് പൊലീസ്. കടവന്ത്രയിലും പാലാരിവട്ടത്തുമുള്‍പ്പടെ 83 സ്ഥാപനങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. ഇതില്‍ രണ്ടെണ്ണത്തിനെതിരെ ഇന്ന് കേസ് എടുത്തു. ഇവയില്‍ ചില സ്ഥാപനങ്ങളില്‍ അനാശ്യാസ്യവും […]