Kerala Mirror

February 1, 2026

തിരുവനന്തപുരത്ത് കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. കോവളം വെള്ളാർ ഒലിപ്പുവിള സ്വദേശി അഖിൽ (27) ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ […]