കണ്ണൂർ : പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിലാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പാനൂർ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ […]