തിരുവനന്തപുരം : കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പോലീസിന്റെയും നടപടിക്കെതിരെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താന്‍ കെപിസിസിയുടെ തീരുമാനം. ഡിസംബര്‍ 20ന് രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും […]