തൃശൂർ: വിയ്യൂർ അതീവസുരക്ഷാ ജയിലിൽ ഉണ്ടായ സംഘർഷം കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് എഫ്ഐആർ. സംഭവത്തിൽ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയടക്കം 10 പേർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കൊലക്കേസ് പ്രതിയുമായ കാട്ടുണ്ണി […]