കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ സഹോദരനെ മൃതദേഹത്തിന് അടുത്തു നിന്ന് വലിച്ചിഴച്ച് പൊലീസ്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് നടപടി. മൃതദേഹം […]